അനുബന്ധ വാര്‍ത്തകള്‍
- പതിനാറുകാരൻ പാടത്തു മുങ്ങിമരിച്ചു
- തെന്നിന്ത്യൻ നടി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു, ഡോക്ടറുടെ പിഴവെന്ന് മാതാപിതാക്കൾ
- ധോനിയേയും ഹാർദ്ദിക്കിനെയും അടക്കിയ നിർത്തിയ അവൻ സ്പെഷ്യൽ പ്ലെയർ, യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ
- നടിയും മോഡലുമായ ട്രാൻസ്ജെൻഡർ കൊച്ചിയിൽ മരിച്ച നിലയിൽ
- ഷഹനയുടെ മരണത്തിൽ ദുരൂഹത: കോഴിക്കോട്ടെ വീട്ടിൽ തൂങ്ങിമരിച്ച കയർ ഫോറൻസിക് പരിശോധിക്കും
മദ്യലഹരിയിൽ പോസ്റ്റിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു
ആര്യനാട് : മദ്യലഹരിയിൽ ഇലക്ട്രിക് പോസ്റ്റിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു. പുനലാൽ ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി എന്ന 52 കാരനാണ് ദാരുണമായി മരിച്ചത്.
ആര്യനാട് പുനലാൽ ചക്കിപ്പറയിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സഹോദരനുമായി വഴക്കിട്ടാണ് ഇയാൾ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയത്.
ആര്യനാട് പുനലാൽ ചക്കിപ്പറയിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സഹോദരനുമായി വഴക്കിട്ടാണ് ഇയാൾ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയത്.
അടുത്ത ലേഖനം