അനുബന്ധ വാര്‍ത്തകള്‍
- അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, ചിത്രീകരണം പൂര്‍ത്തിയാക്കി 'ആദിവാസി' ടീം
- കുടപ്പനക്കുന്നില്‍ പത്തുവയസുകാരന് ഓടയില്‍ വീണുമരിച്ചു
- ബൈക്കിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; മിസ് കേരള 2019 വിജയികള്‍ക്ക് ദാരുണാന്ത്യം
- സംസ്ഥാനത്ത് ഇന്ന് 7167 പേർക്ക് കൊവിഡ്, ആകെ മരണം 31,681 ആയി
- 'പുനീത് മരിച്ചത് ശാരീരികക്ഷമത കൂടുതല്‍ നോക്കിയതിനാല്‍'; ഡോക്ടറുടെ സന്ദേശം എന്ന നിലയില്‍ പ്രചരിക്കുന്നതില്‍ വസ്തുതയുണ്ടോ?
കാണാതായ യുവതിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മറയൂർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ആറ്റിൽ നിന്ന് കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ സ്വദേശി ആൻഡ്‌റൂസിന്റെ ഭാര്യ ലില്ലി എന്ന 33 കാരിയുടെ മൃതദേഹമാണ് ആറ്റിൽ കണ്ടെത്തിയത്.
മാനസിക രോഗമുള്ള ഇവരെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മറയൂർ പോലീസിൽ വിവരം അറിയിച്ചു. ശനിയാഴ്ച ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘം അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ആറ്റിലെ അരിവിതല കുത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അടുത്ത ലേഖനം