1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

കുടപ്പനക്കുന്നില്‍ പത്തുവയസുകാരന്‍ ഓടയില്‍ വീണുമരിച്ചു

Trivandrum
കുടപ്പനക്കുന്നില്‍ പത്തുവയസുകാരന്‍ ഓടയില്‍ വീണുമരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. വീടിനുമുന്നിലെ ഓടയില്‍ വീണാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പേരൂര്‍ക്കട ആശുത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 
അടുത്ത ലേഖനം
രജനീകാന്ത് ആശുപത്രി വിട്ടു