അനുബന്ധ വാര്‍ത്തകള്‍
- മികച്ച ഓഫറുകളുമായി ആമസോൺ ഫാഷൻ സെയിൽ; ഒരുക്കിയിരിക്കുന്നത് 80 ശതമാനം വരെ വിലക്കിഴിവ് !
- രാജ്യത്തെ ഒരോ കമ്പ്യൂട്ടറിലേക്കും കടന്നുകയറാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം; എതിരാളികളെ നിരീക്ഷിക്കാൻ ഇതിലും നല്ല ഒരു മാർഗമുണ്ടോ ?
- സസ്പെൻഷനിലിരിക്കുന്ന ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ, പ്രതികാര നടപടി എന്ന് അവസാനിക്കുമെന്ന് ജേക്കബ് തോമസ്
- ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് സുപ്രീംകോടതി നിർദേശം, പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരം; മുഖ്യമന്ത്രി
- തൈറോയിഡിനെ ചെറുക്കും പേരയ്ക്ക !
തിരുവനന്തപുരത്ത് വഴിയരികിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിനരികെ രക്തം പുരണ്ട ചൂല് !
തിരുവനന്തപുരം: ചിറയിന്‍കീഴ് പത്മശ്രീ ബാറിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ സ്വദേശി 47കാരനായ ബിനുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കിടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. സമീപത്തുതന്നെ രക്തം പുരണ്ട ചൂലും കണ്ടെത്തി. ഇതാണ് മരണത്തിൽ ദുരൂഹത പരത്തുന്നത്. മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.