1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deadbody Eroor Sethumadhavan

കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കൻറെ മൃതദേഹം കണ്ടെത്തി

Deadbody
എറണാകുളം :  കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കൻറെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പോലീസ്. ഏരൂർ സ്വദേശി സേതുമാധവൻ എന്ന 58 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

എറണാകുളം എരൂരിലാണ് വീട്ടിനുള്ളിൽ ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. അടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളിലെ അറ്റന്ഡറാണ് ഇയാൾ എന്ന് പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തൊട്ടിൽപാലത്ത് വ്യാപാരി തൂങ്ങിമരിച്ചു