1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Deadbody Kottayam

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

Suicide
കോട്ടയം: കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആത്മഹത്യ എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
 
കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ചുങ്കം സ്വദേശിയുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
അടുത്ത ലേഖനം
പീഡനക്കേസില്‍ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റില്‍