അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്‌തു
- വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് സ്വപ്ന സുരേഷിനെതിരെ പൊലീസ് കേസെടുത്തു
- പൂന്തുറ സ്റ്റേഷനിൽ എസ്ഐയ്ക്ക് കൊവിഡ്, സ്രവമെടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടർന്നു
- 75കാരിയെ പീഡിപ്പിക്കാന്‍ അടിവസ്ത്രം മാത്രമണിഞ്ഞെത്തിയ 26കാരന് പൊലീസ് വളഞ്ഞപ്പോള്‍ കായലില്‍ ചാടി
- കൂട്ടാളികൾക്ക് കൊവിഡ്; വികാസിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചു, തുടർനടപടി ഫലം വന്നശേഷം
പ്രകൃതിവിരുദ്ധ പീഡനത്തിന് മധ്യവയസ്‌കൻ പിടിയിൽ
പ്രകൃതിവിരുദ്ധ പീഡനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അമ്പത്തൊന്നുകാരൻ കുന്നംകുളം പൊലീസ് വലയിലായി. പെരുമ്പിലാവ് ആൽത്തറ ചെമ്പരയൂർ പുത്തൻപീടികയിൽ അഷറഫ് എന്നയാളാണ് അറസ്റ്റിലായത്.
സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഇ ബാബു, എഫ് ജോയ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പോക്‍സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. ആൽത്തറ അലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്ന ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.