1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime news

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം 4 പേർ അറസ്റ്റിൽ, പ്രായപൂര്‍ത്തിയാകാത്ത ആണ്‍‌കുട്ടികളും പീഡിപ്പിച്ചെന്ന് സൂചന

പീഡനം
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ പിതാവടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയായ പെൺകുട്ടിയും മാതാവിന്റെ ബന്ധുക്കളുമാണ് പൊലീസിൽ പരാതി നൽകിയത്.
 
എട്ടാം ക്ലാസ് മുതൽ കുട്ടിയെ പിതാവും അയൽക്കാരായ ചിലരും പീഡിപ്പിച്ചിരുന്നു എന്നാണു സൂചന. കഴിഞ്ഞ രണ്ട് വര്ഷങ്ങളായി പെൺകുട്ടി നിരന്തര പീഡനത്തിനിരയായതായാണ് വിവരം. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
 
ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം നടത്തിയതിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും കുട്ടിയെ പീഡിപ്പിച്ചു എന്നാണ് സൂചന. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ച് യുപിഎസ് സി