ഫഹദും പിതാവ് ഫാസിലും ഒന്നിച്ചൊരു പുതിയ സിനിമ ചെയ്യാത്തതിൻറെ സംഗതി ഇതാണ്!

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂലൈ 2020 (21:32 IST)
സിനിമയിലെത്തിയത് ‘കയ്യെത്തും ദൂരത്ത്' എന്ന ഫാസിൽ ചിത്രത്തിലൂടെയാണ്. എന്നാൽ ആ പരാജയമായിരുന്നു. പിന്നീട് ഫഹദും പിതാവ് ഫാസിലും ചേർന്നൊരു സിനിമ ഉണ്ടായിട്ടില്ല. ഇതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഫഹദ് ഫാസിൽ.

ഞങ്ങൾ ഒന്നിച്ചു ചെയ്യാൻ കഴിയുന്ന ഒരു തിരക്കഥ ഇതുവരെ ആരും നൽകിയിട്ടില്ല. ചിലപ്പോൾ അതുകൊണ്ടാവാം ഞങ്ങൾ ഇരുവരും ഒരുമിച്ചുളള ഒരു സിനിമ വരാൻ വൈകുന്നതെന്ന് ഫഹദ് പറയുന്നു. ‘അവനെ എന്റെ സിനിമയില്‍ ഏങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഇല്ലെ’ന്നും ഫാസില്‍ പറഞ്ഞിരുന്നുവെന്നും ഫഹദ് കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :