1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. cpm , s ramachandran pillai , bjp , guru

നിശ്ചലദൃശ്യ വിഷയത്തില്‍ തെറ്റ് പറ്റി: എസ് രാമചന്ദ്രന്‍പിള്ള

സിപിഎം
ശ്രീനാരയണഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം നേരിടേണ്ടി വന്ന നിശ്ചലദൃശ്യ വിഷയത്തില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിനു തെറ്റ് പറ്റിയതായി സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ശ്രീനാരായണീയരെ പാര്‍ട്ടിയില്‍ നിന്നും ബോധപൂര്‍വം അകറ്റുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എസ്ആര്‍പി ആരോപിച്ചു.
About Writer
jibin