അനുബന്ധ വാര്‍ത്തകള്‍
- സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍
- കൈക്കൂലിക്കേസിൽ ജോയിന്റ് ആർ.ടി.ഓ സസ്പെൻഷനിൽ
- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്ത പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍
- കച്ചമുറുക്കി സിപിഎം; കള്ളക്കടത്ത്, ക്വട്ടേഷന്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട, സ്ത്രീവിരുദ്ധത പറഞ്ഞാലും ഉടന്‍ നടപടി
സിപിഎം നേതാവിന്റെ കൊലപാതകം: തിരുവല്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി
സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ ആണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക സൂചന.
അടുത്ത ലേഖനം