1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. cpm , cpm , cpi , vellathuvael beverage issue , mm mani

ബിവ്‌റേജസ് ഔട്ട്‌ലെറ്റ് ആവശ്യം: ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി

ഔട്ട്‌ലെറ്റ്
വെള്ളത്തൂവലിലെ അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കെ ബാബുവിന് കത്തെഴുതിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സെക്രട്ടറി ഇജി സത്യനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു.

ബിവ്‌റേജസ് കോര്‍പ്പറേഷന്റെ അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റ് തുറക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സത്യന്‍ കത്തെഴുതിയതെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി വ്യക്തമാക്കി. ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസും ചില സംഘടനകളും എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
About Writer
jibin