1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid, Suicie, Alappuzha

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Covid
ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശ് എന്ന ഇരുപതുകാരനാണ് മരിച്ചത്.
 
പതിമൂന്നു ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്നെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ്. ഇതിനു മുമ്പും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തർക്കമേഖലയിൽ നിന്നും ചൈന ആദ്യം പിന്മാറണം, കമാൻഡർ തല ചർച്ചയിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ