ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല, ബീച്ചുകളില്‍ തിരക്ക് നിയന്ത്രിക്കും; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 17 ജനുവരി 2022 (14:41 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതുയോഗങ്ങൾ അനുവദിക്കില്ല, പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബീച്ചുകളിൽ തിരക്ക് കൂടിയാൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്ന് കളക്ടർ. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :