1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,58,089 COVID cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 2,58,089; മരണം 385

India
രാജ്യത്ത് പുതിയതായി 2,58,089 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1,51,740 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 385 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 16,56,341 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 119.65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം 8,209 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദിലീപിന് വന്‍ തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാമെന്ന് വിധി