അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 8,200 കടന്നു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 2,58,089; മരണം 385
- കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി തലച്ചുമടായി പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടു
- നടനും തിരക്കഥാകൃത്തുമായ താരം, ഈ സിനിമ നടനെ മനസ്സിലായോ ?
- പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ല; സദാചാര പൊലീസാകാനില്ലെന്ന് ജില്ലാ പൊലീസ് മേധാവി
വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം
വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരു വ്യക്തിയുടെ അനുവാദമില്ലാതെ നിര്‍ബന്ധിച്ച് വാക്സിനേഷന് എടുക്കാന്‍ പറയുന്നില്ലെന്ന് കാട്ടുന്നു. അതേസമയം വാക്സിന് സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം പറയുന്നു.