1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,58,089 COVID cases

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 8,200 കടന്നു

India
രാജ്യത്ത് പുതിയതായി 2,58,089 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1,51,740 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 385 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 16,56,341 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 119.65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം 8,209 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഒമിക്രോണ്‍ വ്യാപനം മാര്‍ച്ചോടെ കുറയുമെന്ന് വിദഗ്ധര്‍