1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Vaccination in School

ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും

Covid Vaccination
ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 15വയസുമുതലുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത്. 
 
രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്‌സിന്‍ നല്‍കുന്നത്. 
അടുത്ത ലേഖനം
ശബരിമല നട അടയ്ക്കാന്‍ ഇനി മൂന്നുദിവസങ്ങള്‍ മാത്രം