അനുബന്ധ വാര്‍ത്തകള്‍
- പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിന് മുകളിലുള്ളത് 296 പ്രദേശങ്ങളില്‍
- ഇനിയും എല്ലാം അടച്ചുപൂട്ടാനാവില്ല: ക്വാറന്റീൻ ലംഘിച്ചാൽ കനത്ത പിഴയെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കൊവിഡ്, 131 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91
- സംസ്ഥാനത്ത് ഇതാദ്യം, ജില്ല ഭരിക്കുന്ന കളക്ടർമാരിൽ ഒൻപത് വനിതകൾ: കൊല്ലം,എറണാകുളം കളക്ടർമാർ ദമ്പതികൾ
- സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു: ഇരുപതുകാരൻ പിടിയിൽ
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം
സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്