സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് വിറ്റു: ഇരുപതുകാരൻ പിടിയിൽ

കോട്ടയം| അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:31 IST)
കോട്ടയം: വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്‌ത് വിറ്റ യുവാവ് അറസ്റ്റിൽ. പാല വള്ളിച്ചിറ സ്വദേശി ജെയ്‌മോൻ(20) ആണ് പിടിയിലായത്.

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഇന്റർനെറ്റിൽ വിൽക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിനുമുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ജെയ്മോൻ ഉൾപ്പെട്ടിട്ടുള്ളതായും പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :