1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. highcourt on police behavior

"എടാ, എടി വിളി ഇനി വേണ്ട" പോലീസിനോട് ഹൈക്കോടതി

ഹൈക്കോടതി
ജനങ്ങളോടുള്ള പോലീസ് പെരുമാറ്റത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷയിൽ പെരുമാറണമെന്ന് കോടതി നിർദേശിച്ചു.
 
എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു. പോലീസ് അതിക്രമം ചൂണ്ടികാണിച്ചുകൊണ്ടുള്ള ഹർജിയിലാണ് നടപടി.
അടുത്ത ലേഖനം
കിരണ്‍കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി