1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Court ordered to submit Kaviyoor case diary

കവിയൂര്‍ പീഡനക്കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

കവിയൂര്‍ പീഡനം
കവിയൂര്‍ പീഡനക്കേസിലെ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് ഡയറി ഹാജരാക്കണമെന്ന് ഉത്തരവിട്ടത്.
 
പൊലീസിന്റെയും സിബിഐയുടെയും ഡയറികള്‍ പ്രത്യേകം ഹാജരാക്കണം. ഇതിനു പുറമെ പൊലീസിന്റെ കൈവശമുള്ള രേഖകളും ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണം നടത്തിയ സിബിഐ, അനഘയെ മാനഭംഗപ്പെടുത്തിയത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന നിലപാടിലായിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.