അനുബന്ധ വാര്‍ത്തകള്‍
- കാണാതായ വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി
- വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
- മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
- വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് മാഹിയിൽ പിടിയിലായ പ്രതി
- കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ: വിവാദം
ഇന്നുമുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി
സംസ്ഥാനത്ത് ഇന്നുമുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓണം പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ വരുന്നതിനാലാണ് തുടര്‍ച്ചയായ അവധി ലഭിക്കുന്നത്. നാലാം ശനിയായതിനാല്‍ ഇന്നും ഞായറാഴ്ചയായതിനാല്‍ നാളെയും അവധിയായിരിക്കും. ഓഗസ്റ്റ് 28 തിങ്കള്‍ (ഉത്രാടം), ഓഗസ്റ്റ് 29 ചൊവ്വ (തിരുവോണം) ദിവസങ്ങളിലും ബാങ്ക് അവധിയാണ്. ഈ ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ ശ്രദ്ധിക്കുക. ഓഗസ്റ്റ് 30 ബുധന്‍ ആയിരിക്കും അടുത്ത ബാങ്ക് പ്രവൃത്തി ദിനം. ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്ന് ഓഗസ്റ്റ് 31 വ്യാഴാഴ്ചയും ബാങ്ക് അവധിയായിരിക്കും.