1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Congress Kerala News

കോണ്‍ഗ്രസിന് വിജയം; നെടുമ്പാശ്ശേരി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു

Congress
നെടുമ്പാശ്ശേരി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു. നെടുമ്പാശേരി വാര്‍ഡ് 17 ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം യു ഡി എഫിന് ഉറപ്പിക്കാനായി.
അടുത്ത ലേഖനം
രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം