1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hardik Patel Leaves Congress

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേരും

Hardik Patel Leaves Congress
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ പാര്‍ട്ടി പദവികളും അദ്ദേഹം രാജിവെച്ചു. കോണ്‍ഗ്രസിലെ എല്ലാ അധികാര സ്ഥാനങ്ങളും ഒഴിയുകയാണെന്ന് ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി ഹാര്‍ദിക്കിന്റെ കൂടുമാറ്റം. ഹാര്‍ദിക് പട്ടേല്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 
അടുത്ത ലേഖനം
രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം