അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി
- ഇടുക്കിയില്‍ വിവാഹ ചടങ്ങിനെത്തിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
- വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
- അനാവശ്യമായി ഹോണടിച്ചാല്‍ പിഴ ഈടാക്കുമെന്ന് കേരളാ പൊലീസ്
- തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാന്‍ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി
ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു
ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബുപ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് പോക്കറ്റടിക്കപ്പെട്ടത്. കൃഷ്ണപുരത്തെ സ്വീകരണത്തിനാണ് പോക്കറ്റടി നടന്നതെന്നാണ് കരുതുന്നത്. നേരത്തെ തിരുവനന്തപുരത്ത് വച്ച് യാത്രയില്‍ പോക്കറ്റടി നടന്നിരുന്നു.