അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ വിവാഹ ചടങ്ങിനെത്തിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
- വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
- അനാവശ്യമായി ഹോണടിച്ചാല്‍ പിഴ ഈടാക്കുമെന്ന് കേരളാ പൊലീസ്
- തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാന്‍ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി
- മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് അപേക്ഷിക്കാം; അവസാന തിയതി സെപ്റ്റംബര്‍ 31
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി. സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയാണ് റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിറ്റ് വിതരണത്തിന് റേഷന്‍കടകള്‍ സെപ്റ്റംബര്‍ 4 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് മറ്റെന്നാള്‍ റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.