അനുബന്ധ വാര്‍ത്തകള്‍
- 21 വർഷമായി ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നു! - മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന് കത്ത്
- മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; ബുധനാഴ്ച ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി
- ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ സമിതി രൂപീകരിച്ച ശേഷം തീരുമാനമെടുക്കും
- പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്
- ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം
രാഷ്ട്രീയലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
രാഷ്ട്രീയലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. എങ്കിലും ക്രമസമാധാനനില ഭദ്രമാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
ക്രമസമാധാന നില തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വ്വ കക്ഷി യോഗങ്ങള്‍ ഫലം കാണുന്നില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.
ജനല്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.