1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Christmas exams dates

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

Christmas exams dates
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. 
 
എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ ഡിസംബര്‍ 13 മുതല്‍ 21 വരെയായിരിക്കും. 22 ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിനു തുറക്കും. 
 
അടുത്ത ലേഖനം
പവന് വില 46,480 രൂപ, പണിക്കൂലിയും മറ്റും കഴിയുമ്പോൾ അര ലക്ഷം കവിയും, സ്വർണ്ണത്തിൽ തൊട്ടാൽ പൊള്ളും