റെക്കോഡ് വിലയില്‍ സ്വര്‍ണം; ഇന്ന് കൂടിയത് 600രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (11:27 IST)
റെക്കോഡ് വിലയില്‍ സ്വര്‍ണം. ഇന്ന് കൂടിയത് 600രൂപ. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,480 രൂപയായി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5810 രൂപയായി.

അതേസമയം വെള്ളിയുടെ വിലയ്ക്ക് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :