അനുബന്ധ വാര്‍ത്തകള്‍
- Chingam 1: ചിങ്ങം ഒന്നിന്റെ പ്രത്യേകതകള്‍ അറിയുമോ? ഇക്കാര്യങ്ങള്‍ക്ക് ശുഭദിനം
- Chingam 1: നാളെ ചിങ്ങ മാസം പിറക്കും
- Chingam Month: ചിങ്ങ മാസം പിറക്കുന്നത് എന്ന്? ഓണത്തിനു തുടര്‍ച്ചയായി അവധി !
- ചിങ്ങം രാശിക്കാര്‍ക്ക് 2022 എങ്ങനെ?
- Photos:'നല്ല നാളിന് ആശംസകള്‍';പൊന്നിന് ചിങ്ങത്തെ വരവേറ്റ് സിനിമ താരങ്ങളും
സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക.
അടുത്ത ലേഖനം