അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു, ഇറങ്ങിയോടി യാത്രക്കാർ
- ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസ് കസ്റ്റഡിയില്‍ - മുന്‍കൂർ ജാമ്യം നല്കി കോടതി
- ഉറങ്ങിക്കിടന്ന ഫർസാന ചാടിയെഴുന്നേറ്റ് പറഞ്ഞു, ‘കൈയ്യിലെന്തോ കടിച്ചു’; അമ്മ നോക്കി നിൽക്കേ പാമ്പുകടിയേറ്റ മകൾ മരിച്ചു
- നിർത്തിയിട്ട ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ചു, യുവാവ് മരിച്ചു
- മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു
കടയിലേക്കു സാധനം വാങ്ങാൻ പോയ എട്ടുവയസ്സുകാരന് ജീപ്പിടിച്ച് മരിച്ചു
കണ്ണൂരിലെ റിംസ് സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിയാണ് അയന്.
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ചു. തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീര്‍-ഷറിന് ദമ്പതികളുടെ മകന് അയന് സഹീറാണ് ജീപ്പിടിച്ച് മരിച്ചത്. കുട്ടിയുടെ ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അയന്.
വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് പോകവെ രാവിലെ 8.30ഓടെയാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.