അനുബന്ധ വാര്‍ത്തകള്‍
- വ്യാജരേഖയുണ്ടാക്കി പണം തട്ടി മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം തടവ് ശിക്ഷ
- മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വായ്പ നൽകാനെന്ന പേരിൽ ബാങ്കിൽ നിന്ന് 3 കോടി വായ്പയെടുത്തു തട്ടിപ്പ് : ദമ്പതികൾ അറസ്റ്റിൽ
- വാഹനാപകടത്തിൽ റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം
- കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
- കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അസി.മാനേജർ പിടിയിൽ
കണ്ണൂർ : കണ്ണരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ അസിസ്റ്റൻറ് മാനേജർ അറസ്റ്റിലായി. ഷോറൂമിൻ്റെ പയ്യന്നൂർ ശാഖയിലെ അസിസ്റ്റൻ്റ് മാനേജരായ എ.കെ.അഖിൽ ആണ് പോലീസ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ബാങ്കിൽ അടയ്ക്കേണ്ട 32 ലക്ഷത്തിലധികം രൂപയും ഇടപാടുകാരിൽ നിന്നു വാങ്ങിയ 9 ലക്ഷത്തോളം രൂപയും തട്ടിയെടുത്തു എന്ന ഷോറൂം ഉടമസ്ഥൻ്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കിഴുത്തള്ളി സ്വദേശിയാണ് അഖിൽ