അനുബന്ധ വാര്‍ത്തകള്‍
- ‘രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സുപ്രീംകോടതി‘
- പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ജിഎസ്ടിയിൽ കുറവ് വരുത്തുന്നു; വില കുറഞ്ഞേക്കും
- കുളുവില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: ഒരു മലയാളി മരിച്ചു - എട്ടു പേര്‍ക്ക് പരുക്ക്
- ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചു, അവസാനിച്ചത് കുളപ്പടവിൽ; ആഴമേറിയ കുളത്തിൽ വീഴാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
- ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു, നഷ്ടമായത് 14 വർഷം കാത്തിരുന്ന് ജനിച്ച് കണ്മണി
വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്.
വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരുക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്.
കൽപറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരുക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.