അനുബന്ധ വാര്‍ത്തകള്‍
- പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നില്‍ ഓപ്പറേഷന്‍ ഓക്ടോപ്പസ്
- കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു
- ആലപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; മാതാവിനും പരിക്ക്
- പാലക്കാട് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
- മദ്യവില്‍പ്പന ശാലകള്‍ക്ക് തുടര്‍ച്ചയായ രണ്ട് ദിവസം അവധി; സെപ്റ്റംബര്‍ 30 ന് രാത്രി ഏഴിന് അടയ്ക്കും !
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത്, സെപ്തംബര്‍ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കുമെന്നും ബെവ്കോ അറിയിച്ചു. എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.