1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. biju rameh about bar case

ബാര്‍ കോഴ: അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു ബിജു രമേശ്

ബാര്‍ കോഴ
കെ എം മാണിയ്ക്കെതിരായുള്ള ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു ബാറുടമ ബിജു രമേശ്.

കേസില്‍ മാണിക്കെതിരേ കുറ്റപത്രം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ നടക്കുന്നുണ്ടെന്നും കുറ്റപത്രം ഒഴിവാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി

മാണിയുടെ ശബ്ദരേഖ ധനേഷിന്റെ പക്കലുണ്ടെന്നും. ശബ്ദരേഖ പുറത്തുവിടുന്ന കാര്യം ജൂലൈ 30 ന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്റെ ബന്ധുവാണെന്ന ആരോപണവും ബിജു നിഷേധിച്ചു.