ബിജു രാധാകൃഷ്ണൻ തനിക്ക് പണം നൽകിയിട്ടില്ലെന്ന് ശാലു മേനോന്

കൊച്ചി| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (17:06 IST)
സോളർ തട്ടിപ്പ് പ്രതി തനിക്ക് പണം നൽകിയിട്ടില്ലെന്ന് ശാലു മേനോന്‍‍. ബിജുവിനെ വിവാഹം കഴിച്ചിട്ടില്ലെന്നും പുതിയ വീടിന്റെ പാലുകാച്ചലിന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ക്ഷണിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സെൻസർ ബോർഡിലെത്താൻ സഹായിച്ചത് ചങ്ങനാശേരിലെ പ്രാദേശിക നേതാവാണ്. കൊടിക്കുന്നിൽ സുരേഷിന്റെ ഭാര്യയും സെൻസർ ബോർഡിലുണ്ടായിരുന്നതായി സോളാർ കമ്മിഷനു മുൻപാകെ ശാലു മൊഴി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :