അരിവിക്കരയിലെ പ്രചാരണം; നിലപാട് വ്യക്തമാക്കി ശാലു മേനോന്‍
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വാര്‍ത്തകള്‍ നിഷേധിച്ച് ശാലു മേനോന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശാലു മേനോന്റെ പ്രതികരണം.
കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ വിളിച്ചതിനാല്‍ അരുവിക്കരയില്‍ ശാലു മേനോന്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് പോകും എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ തന്റെ പേര് എന്റെ യാതൊരു അറിവോ സമ്മതമോ കൂടാതെയാണ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതെന്ന് ശാലു മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.