പരീക്ഷയെഴുതാന്‍ ഹാളില്‍ എത്തിയപ്പോള്‍ നിറയെ പെണ്‍കുട്ടികള്‍; പ്ലസ് ടു വിദ്യാര്‍ഥി ബോധം കെട്ട് വീണു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (14:08 IST)
പരീക്ഷയെഴുതാന്‍ ഹാളില്‍ എത്തിയപ്പോള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട പ്ലസ് ടു വിദ്യാര്‍ഥി ബോധം കെട്ട് വീണു. ബീഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമ ഇഖ്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബോധം കെട്ട് വീണത്. പെണ്‍കുട്ടികളെ കണ്ടു പരിശ്രമിച്ചാണ് വിദ്യാര്‍ത്ഥി ബോധം കെട്ട് വീണത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹാളില്‍ എത്തിയപ്പോഴാണ് അമ്പത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് താന്‍ പരീക്ഷ എഴുതേണ്ടതെന്ന് ആണ്‍കുട്ടി മനസ്സിലാക്കിയത്. ഇതോടെയാണ് ബോധം കെട്ടു വീണത്. വിദ്യാര്‍ത്ഥിയുടെ ബന്ധുവാണ് ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :