പൂട്ടിയ ബാറുകൾക്കായി ചർച്ചയില്ല: കെപിസിസി നേതൃയോഗം

  കെപിസിസി നേതൃയോഗം , ബാര്‍ വിഷയം , തിരുവനന്തപുരം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 11 ജൂലൈ 2014 (15:34 IST)
സംസ്ഥാനത്തെ പൂട്ടിയ ബാറുകൾക്കായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന്കെപിസിസി നേതൃയോഗം. പൂട്ടിയ ബാറുകൾ ഒന്നും തുറക്കണ്ടെന്നാണ് നേതൃയോഗത്തിന്റെ പൊതുവായ അഭിപ്രായം അതിനാലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കേണ്ടെന്ന് നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറക്കണമെന്ന് യോഗത്തിൽ ടിഎൻ പ്രതാപൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :