അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കുടുംബവഴക്കിൽ ദമ്പതികൾ മരിച്ചതോടെ അനാഥരായത് മൂന്നു കുഞ്ഞുങ്ങൾ
- കൈക്കൂലി: സർവകലാശാലാ അസിസ്റ്റന്റിനെ പിരിച്ചുവിടാൻ ശുപാർശ
- കെഎസ്ആര്‍ടിസി ബസില്‍ മുഴുവന്‍ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
- ഓപ്പറേഷൻ ഫോക്കസ് : പാലക്കാട്ട് 1676 കേസുകൾ
അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ശ്രദ്ധിക്കുക
അടുത്ത മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുക. രണ്ടാം ശനി, ഞായര്‍, ദീപാവലി (ഒക്ടോബര്‍ 22, 23, 24) എന്നിങ്ങനെയാണ് അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി.