കെഎസ്ആര്‍ടിസി ബസില്‍ മുഴുവന്‍ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:49 IST)
കെഎസ്ആര്‍ടിസി ബസില്‍ മുഴുവന്‍ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. അതേസമയം ഈ വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്ന സമയമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :