1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Auto driver's strike

ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

ഓട്ടോ ഡ്രൈവര്‍
കൊച്ചിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് എതിരെ പ്രതിഷേധിച്ച ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
 
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.
 
ആദ്യം നോര്‍ത്ത്, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോ ഡ്രൈവര്‍മാരാണ് പണിമുടക്ക് തുടങ്ങിയത്. പിന്നീട്, പണിമുടക്ക് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
അടുത്ത ലേഖനം
വന്നു കണ്ടു കീഴടക്കി… നിരത്തുകളില്‍ അത്ഭുതം സൃഷ്ടിച്ച് റെനോള്‍ട്ടിന്റെ ‘കുഞ്ഞന്‍’ ക്വിഡ് !