സംസ്ഥാനത്ത് അടുത്ത മാസം 11ദിവസത്തെ അവധി പ്രഖ്യാപിച്ചു

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (15:25 IST)
സംസ്ഥാനത്ത് അടുത്ത മാസം 11ദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനം, ഓണം, ശനി ഞായര്‍ ഉള്‍പ്പെടെയാണ് 11ദിവസത്തെ അവധി പ്രഖ്യാപിച്ചത്. കൂടാതെ ശ്രീകൃഷ്ണ ജയന്തി ഉള്‍പ്പെടെയുള്ള അവധികളും ഓഗസ്റ്റിലുണ്ട്. ഓഗസ്റ്റ് 1, 8, 15, 19, 20 ,21, 22, 23, 28, 29, 30 ദിവസങ്ങളിലാണ് അവധിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :