കലണ്ടറില്‍ അവധിയാണെങ്കിലും ഇന്ന് പ്രവൃത്തിദിനം

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (08:14 IST)

കേരളത്തില്‍ ബക്രീദ് അവധി നാളെ. കലണ്ടറില്‍ അവധിയാണെങ്കിലും ഇന്ന് പ്രവൃത്തി ദിനമാണ്. കലണ്ടറില്‍ ബക്രീദ് അവധി ഇന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് സര്‍ക്കാര്‍ ഉത്തരവിറക്കി നാളേക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം ജൂലൈ 21 ബുധനാഴ്ചയാണ് കേരളത്തില്‍ ബക്രീദ് അവധി. ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :