സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്കുള്ള ബക്രീദ് അവധി നാളെ

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (08:29 IST)
കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്കുള്ള ബക്രീദ് അവധി 21-07-2021 (ബുധനാഴ്ച) ആയിരിക്കുമെന്ന് കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ്
ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. അതിനാല്‍ 20-07-2021 (ചൊവ്വാഴ്ച) എല്ലാ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും. ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :