1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Asha Workers hike 1000 incentive

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്

Asha Workers
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്. കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്താണ് ബജറ്റില്‍ ആയിരം രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തില്‍ 46 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. അതേസമയം ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അധിക തുക നല്‍കാനായി സാധിക്കുകയുള്ളൂ. 
 
ഒന്നുകില്‍ സര്‍ക്കാരിന് ഇത് നിരാകരിക്കാം. അല്ലെങ്കില്‍ പഞ്ചായത്ത് കണ്ടെത്തുന്ന ഫണ്ട് ഉപയോഗിച്ച് പണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശിക്കുകയും ചെയ്യാം.
അടുത്ത ലേഖനം
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!