അനുബന്ധ വാര്‍ത്തകള്‍
- 'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
- പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!
- Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്സല്‍ 9 എ ഉടന്‍ വിപണിയില്‍
- വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്
- Iphone 16 e : ഐഫോണിന്റെ ബജറ്റ് ഫ്രണ്ട്ലി ഫോണായ ഐഫോണ്‍ 16 ഇ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു, വില 59,900 മുതല്‍
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
സ്മാര്‍ട്ട്ഫോണ്‍ പതിവായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫും ഫോണിന്റെ പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സാധിക്കും. ഫോണ്‍ പതിവായി ഓണായിരിക്കുമ്പോള്‍ ധാരാളം ആപ്പുകളും ബാക്ക്ഗ്രൗണ്ട് പ്രോസസ്സുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം നില്ക്കും. ഇത് ഫോണിന്റെ റാമിനെ റിഫ്രഷ് ചെയ്യും. കൂടാതെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും സാധ്യതയുണ്ട്. ഫോണ്‍ ഓഫ് ചെയ്യുന്നതിലൂടെ ചൂടാകുന്നത് തടയാന്‍ സാധിക്കും.
കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന്റെ സോഫ്റ്റ്വെയര് അപ്ഡേഷന് വേഗത്തില്‍ നടക്കും. നെറ്റ്വര്‍ക്ക് സ്പീഡും കൂട്ടാന്‍ സാധിക്കും. ഏറ്റവും പ്രധാനമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും.