വിജയകുമാര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , യുഡിഎഫ് , ബിജെപി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (08:02 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം വിജയകുമാര്‍ ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്നുമണിയോടെ കളക്‍റ്ററേറ്റിലെത്തിയാകും അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കുക. യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥ്, ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ എന്നിവര്‍ ബുധനാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :