1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Annual exams start from March 23

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് തുടങ്ങും

Exam
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഏപ്രില്‍,മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി.
 
അടുത്ത ലേഖനം
മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിലൂടെ 6 ലക്ഷം പിഴ ഈടാക്കി